JHL

JHL

മഞ്ചേശ്വരം തുറമുഖത്ത്‌ സംഘർഷം; 14 പേര്‍ക്കെതിരെ കേസ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം തുറമുഖത്ത്‌ മത്സ്യബന്ധനതോണി അടിപ്പിക്കുന്നതു സംബന്ധിച്ചുണ്ടായ സംഘട്ടനത്തില്‍ 14 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

ഹൊസബെട്ടുവിലെ റഷീദിന്റെ പരാതിയില്‍ ആരിക്കാടി സ്വദേശികളായ എറമു, ഇബ്രാഹിം, മുഹമ്മദ്‌ പള്ളി, ഹാരിസ്‌, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനും ആരിക്കാടിയിലെ എറമു, പള്ളിക്കുഞ്ഞി, ഹാരിസ്‌, അബ്‌ദുള്‍ കരീം എന്നിവരുടെ പരാതിയില്‍ ഹൊസബെട്ടുവിലെ റഷീദ്‌, ലത്തീഫ്‌, നാസര്‍, മൊയ്‌തീന്‍ കുഞ്ഞി, റിയാസ്‌, സൈനുദ്ദീന്‍, സിദ്ദീഖ്‌ എന്നിവര്‍ക്കെതിരെയുമാണ്‌ കേസെടുത്തത്‌.




No comments