JHL

JHL

വിദ്വേഷപ്രചാരണത്തിനെതിരെ വെൽഫെയർ പാർട്ടി ക്യമ്പയിന് തുടക്കമായി.

ഉപ്പള(www.truenewsmalayalam.com) : ''വിദ്വേഷപ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയം ചെറുക്കുക' എന്ന പ്രമേയവുമായി  വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന  ക്യാമ്പയിൻ്റെ   ജില്ലാ തല ഉദഘാടനം ഉപ്പളയിൽ മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് എം എൽ എ ക്ക് ലഘു ലേഖ നൽകി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര നിർവ്വഹിച്ചു .

ജില്ലാ ട്രഷറർ അംബുഞ്ഞി തലക്ലായ് , ഹമീദ് കക്കണ്ടം,  കെ രാമകൃഷ്ണൻ, സാഹിദ ഇല്യാസ്, ഹമീദ് അംബാർ, മൊയ്തീൻ കുഞ്ഞി കുഞ്ചത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.





No comments