JHL

JHL

പഴയ കാല മുസ്ലിം ലീഗ് നേതാവ് മുന്നൂർ അബ്ദുൽ കാദർ ഹാജി മുബാറക്ക് നിര്യാതനായി

പെർമൂദെ (www.truenewsmalayalam.com): പഴയ കാല മുസ്ലിം ലീഗ് നേതാവും ഒഡുവാർ അമാനത്തുൽ ഇസ്ലാം മസ്ജിദ് വൈ: പ്രിസിഡണ്ടും പൗരപ്രമുഖനും മുംബൈലെ ഹോട്ടൽ വ്യവസായിയുമായ മുന്നൂർ അബ്ദുൽ കാദർ ഹാജി മുബാറക്ക് നിര്യാതനായി കദീജയാണ് ഭാര്യ ഹുസൈൻ, ബഷീർ, ഫാറൂഖ്, അറബി, ബാത്തി ഷ, മുഷ്താക്ക്, ത്വാഹിറ,സബാന, ബൻസി റ മക്കളാണ്. എ കെ ഷരീഫ് പെർള, അറഫ കരീം, റഹ്മത്ത്, ജുവൈരിയ്യ, താഹിറ മരുമക്കളാണ് അബ്ദുൽ റഹ്മാൻ, ഖാലിദ് പരേതരായ മഹ്മൂദ്, അബൂബക്കർ ,അബ്ദുല്ല, ബീഫാത്തിമ്മ എന്നിവർ സഹോദരി സഹോദരൻമാരാണ് ഒഡു വാർ ജുമ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി
രാജ് മോഹൻ ഉണ്ണിത്താൻ എം പി, എ കെ എം അഷ്റഫ് എം എൽ എ തുടങ്ങി രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളിലെ നിരവധി നേതാക്കളും ജനപ്രിതിനിധികളും വീട്ടിലെത്തി അനുശോചിച്ചു.



No comments