JHL

JHL

ബന്തിയോട് അടുക്കയിൽ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

കുമ്പള(www.truenewsmalayalam.com) :  ബന്തിയോട് അടുക്കയിൽ 43.2 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ. അടുക്ക സ്വദേശി പ്രകാശ് ഷെട്ടി(51) എന്നയാളെയാണ് കുമ്പള റേഞ്ച് പ്രിവെൻറിവ് ഓഫീസർ എ.വി രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്ന് 180 മില്ലിയുടെ 24 പാക്കറ്റ് മദ്യമാണ് പിടികൂടിയത്.

സി.ഇ.ഒ മാരായ ബാബുരാജ് ,പ്രജിത്ത് കുമാർ,ഹമീദ്,ശ്രീജിഷ്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.




No comments