JHL

JHL

ശക്തമായ മഴയെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു.


മംഗളൂറു (www.truenewsmalayalam.com 8 Aug 2019) : ശക്തമായ മഴയെ തുടർന്ന് ദക്ഷിണ കന്നഡ  ജില്ലയിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും  അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷ്‌ണർ ശശികാന്ത് സെന്തിൽ നേരത്തെ വെള്ളിയാഴ്ച അവധിയില്ലെന്ന് പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും മഴ ശക്തമായ സാഹചര്യത്തിൽ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിക്കുകയായിരുന്നു. 

No comments