JHL

JHL

7.92 ലിറ്റർ കർണ്ണാടക മദ്യവുമായി കിദൂർ സ്വദേശി അറസ്റ്റിൽ.

കിദൂർ(www.truenewsmalayalam.com) : 7.92 ലിറ്റർ കർണ്ണാടക മദ്യവുമായി കിദൂർ സ്വദേശി അറസ്റ്റിൽ. വെങ്കപ്പ ഷെട്ടി(44) എന്നയാളെയാണ് കുമ്പള എക്സൈസ് റെയിഞ്ച് പ്രിവെൻറിവ് ഓഫീസർ എം രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്ന് 180മിലിയുടെ 44 കുപ്പികളിലായാണ് മദ്യം പിടികൂടിയത്.

സംഘത്തിൽ സി.ഇ.ഓ മാരായ ജിജിത്ത് കുമാർ, സുധീഷ് ,പ്രസന്നകുമാർ  ഡ്രൈവർ സത്യൻ എന്നിവരുണ്ടായിരുന്നു.




No comments