JHL

JHL

ഏഴ് മണിക്കൂറോളം പണിമുടക്കി ഫേസ്​ബുക്ക്​, വാട്​സ്​ആപ്പ്​, ഇൻസ്​റ്റഗ്രാം; ക്ഷമ ചോദിച്ച് സുക്കർബർഗ്​.

ന്യൂഡൽഹി(www.truenewsmalayalam.com) : ഏഴുമണിക്കൂറുകൾക്ക്​ ശേഷം പണിമുടക്കിയ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്​ബുക്ക്​, വാട്​സ്​ആപ്പ്​, ഇൻസ്​റ്റഗ്രാം എന്നിവ വീണ്ടും പ്രവർത്തനസജ്ജമായി. ഉപയോക്താക്കൾക്ക്​ ബുദ്ധിമുട്ടുണ്ടായതിൽ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ക്ഷമ ചോദിച്ചു.


No comments