JHL

JHL

പുത്തിഗെ ദേലമ്പാടിയിൽ ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു.

പുത്തിഗെ(www.truenewsmalayalam.com) : പഞ്ചായത്തിലെ ദേലമ്പാടിയിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി സ്ഥാപിച്ച ട്രാൻസ്ഫോർമർ പ്രസിഡൻറ് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം പ്രേമ എസ്. റൈ അധ്യക്ഷയായി. അസി. എൻജിനീയർ സന്തോഷ്, ശേഖരൻ, ശിവപ്പ റൈ, പ്രഭാകരൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


No comments