JHL

JHL

റോയൽ ഫർണിച്ചർ; നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു.

കുമ്പള(www.truenewsmalayalam.com) :  ഫർണിച്ചർ വ്യാപാര മേഖലയിൽ  28 വർഷം പിന്നിട്ട റോയൽ ഫർണിച്ചർ 

35000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ  വിപുലീകരിച്ച ഷോറൂം   പ്രവർത്തനമാരംഭിച്ചു.  കുമ്പള ദേശീയ പാതയിൽ ബദർ ജുമാ മസ്ജിദിന് മുൻവശമുള്ള ഉള്ളിപ്പാടി ചേമ്പറിൽ വിശാലമായ ഷോറൂം  തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കാസർകോട് എം. പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് മദനി തങ്ങൾ പ്രാർത്ഥന നടത്തി. 

 ഗുണമേന്മലയിലും വിലക്കുറവിലും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ റോയൽ ഫർണിച്ചർ വമ്പിച്ച ഓഫറുകളാണ്  ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.





No comments