JHL

JHL

ആരിക്കാടി കുമ്പോൽ മമ്മൂഞ്ഞി ഹാജി അനുസ്മരണവും കുടുംബ സംഗമവും നടത്തി


 
കുമ്പള(www.truenewsmalayalam.com) : ആരിക്കാടി കുമ്പോൽ  മമ്മൂഞ്ഞി ഹാജി അനുസ്മരണവും കുടുംബ സംഗമവും നടത്തി. മഞ്ചേശ്വരം ബിച്ച് പാർക്കിൽ വെച്ച് നടത്തിയ പരിപാടി അനുസ്മരണ പ്രഭാഷണത്തോടു കൂടി തുടക്കം കുറച്ചു.   തുടർന്ന് മുതിർന്ന പൗരൻമാരെ ആദരിക്കലും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാ കായിക മൽസരങ്ങളും നടത്തി.
ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയ യഹിയ സിറാങ്ക്, അബ്ദുൾ റഹ്മാൻ, കദീജ കാർള, നഫീസ അയ്യൂർ, കദീജ കെ കെ എന്നിവർ സംഘാടക സമിതിയെ പ്രത്യേകം അഭിനന്ദിച്ചു..


No comments