JHL

JHL

കുമ്പള നായ്ക്കാപ്പിൽ അളവിൽ കൂടുതൽ ബിയറുമായി ഒരാൾ പിടിയിൽ.

കുമ്പള:  നായ്ക്കാപ്പിൽ 7.8 ലിറ്റർ ബിയറുമായി ഒരാൾ പിടിയിൽ. മൊഗ്രാൽ പുത്തൂർ സ്വദേശി ഹരീഷ് എന്നയാളെയാണ് കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 650 മില്ലിയുടെ 12 കുപ്പി മദ്യമാണ് പിടികൂടിയത്.

സി.ഇ.ഓ മാരായ പി.കെ.ബാബുരാജൻ, എം.ശ്രീജീഷ്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.






No comments