JHL

JHL

യു പിയിൽ കർഷക സമരക്കാരെ കാർ കയറ്റി കൊന്ന സംഭവം: ഉപ്പളയിൽ വെൽഫെയർ പാർട്ടി പ്രതിഷേധപ്രകടനം നടത്തി

 

ഉപ്പള(www.truenewsmalayalam.com) : യു പിയിൽ സംഘ്പരിവാർ നടത്തിയ കൂട്ടക്കൊലക്കെതിരെ ഉപ്പളയിൽ വെൽഫയർ പാർട്ടി ഉപ്പള യൂണിറ്റ് പ്രതിഷേധ സമരം നടത്തി .

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ഉപ്പള യൂണിറ്റ് സെക്രട്ടറി ഹസൈനാർ ഉപ്പള, ഇല്യാസ്, അബ്ദുൽ ഗഫൂർ, യു എ സിദ്ദീഖ് , ഹുസൈൻ, ഹസൈനാർ, സജജാദ്, അബ്ദുറസാഖ് എന്നിവർ നേതൃത്വം നൽകി.





No comments