JHL

JHL

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, മൂന്നുപേര്‍ക്ക്‌ പരിക്ക്.

 

ഉപ്പള(www.truenewsmalayalam.com) : കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, മൂന്നുപേര്‍ക്ക്‌ പരിക്ക്.

ഓട്ടോ ഡ്രൈവര്‍ ചിപ്പാറുവിലെ രാജ, ഓട്ടോയാത്രികരായ രണ്ടുപേര്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. 

 ലാല്‍ബാഗില്‍ നിന്ന്‌ ബായാര്‍ പദവിലേക്ക്‌ പോകുകയായിരുന്ന ഓട്ടോ റിക്ഷയിലേക്ക്  എതിര്‍ഭാഗത്ത്‌ നിന്ന്‌ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.


No comments