JHL

JHL

ബദിയഡ്ക്കയിലും സമീപ പ്രദേശങ്ങളിലും കവർച്ച പെരുകുന്നു


ബ​ദി​യ​ഡു​ക്ക (www.truenewsmalayalam.com) 2 Aug 2019):  നീ​ര്‍​ച്ചാ​ലി​ല്‍ അ​ഞ്ചു ക​ട​ക​ളി​ല്‍ ക​വ​ര്‍​ച്ച. നീ​ര്‍​ച്ചാ​ല്‍ മു​ക​ളി​ലെ ബ​സാ​റി​ലെ നാ​രാ​യ​ണ മ​ണി​യാ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ണ്ട്സ് ബേ​ക്ക​റി, വ​ട​ക്കെ​മൂ​ല​യി​ലെ നാ​രാ​യ​ണ​ന്‍റെ പ​ച്ച​ക്ക​റി ക​ട, സ​മീ​പ​ത്ത് ദേ​വ​പ്പ നാ​യ​ക്കി​ന്‍റെ ടൈ​ല​റിം​ഗ് ഷോ​പ്പ്, അ​തേ കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​വ​ശ​ത്തു​ള്ള ര​മേ​ശ​ന്‍റെ പ​ല​ച​ര​ക്ക് ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും നീ​ര്‍​ച്ചാ​ല്‍ താ​ഴെ ബ​സാ​റി​ലു​ള്ള കൃ​ഷ്ണ​ന്‍റെ ബി.​കെ. ടെ​ക്സ്റ്റെല്‍​സ് എ​ന്ന ക​ട​യി​ലു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
ക​ട​ക​ളു​ടെ ഷ​ട്ട​റു​ക​ളു​ടെ പൂ​ട്ട് ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം​പോ​യ​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ബ​ദി​യ​ഡു​ക്ക പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ ന​ട​ത്തി.




No comments