JHL

JHL

ഡോ. പി.എസ് . ഹർഷ മംഗളൂറു സിറ്റി പോലീസ് കമ്മീഷണർ ആയി ചുമതലയേറ്റു


മംഗളൂറു (www.truenewsmalayalam.com 5 Aug 2019): പുതിയ മംഗളൂറു സിറ്റി പോലീസ് കമ്മീഷണർ ആയി  ഡോ. പി.എസ് . ഹർഷ നിയമിതനായി. നേരത്തെ ഉണ്ടായിരുന്ന സന്ദീപ് പാട്ടീൽ ബെംഗളൂ റു ഡി.ഐ.ജി ആയി മാറിയപ്പോൾ വന്ന ഒഴിവിലാണ് ഡോ പി.എസ.ഹർഷയെ നിയമിച്ചത്. നേരത്തെ പുത്തൂർ എ എസ്.പി ആയിരുന്നു ഇദ്ദേഹം. 

No comments