JHL

JHL

മഴക്കാല രോഗ പ്രിതിരോധ മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച ബംബ്രാണയിൽ


കുമ്പള ഗ്രാമ പഞ്ചായത്തും ആയുർവേദ-യുനാനി - ഹോമിയോപതി വകുപ്പും സംയുക്താഭിമുഖ്യത്തിൽ ബംബ്രാണ ഒലീവ് ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഴക്കാല രോഗ പ്രിതിരോധ സൗജന്യ മെഡിക്കൽ ക്യാമ്പ്  ബംബ്രാണ ഹെൽത്ത് സെന്ററിൽ [FWC] വെച്ച് O6-08-2019 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക് 1മണി വരെ നടക്കും പ്രഗൽഭ ഡോക്ടർമാരായ ഡോ: സക്കീർ അലി [ യുനാനി ] ഡോ: മഹേഷ് പി എസ് [ആയുർവേദം] ഡോ: പ്രസീത [ ഹോമിയോപതി] എന്നിവർ പരിശോധന നടത്തും സൗജന്യ മരുന്നുകളും നൽകും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

No comments