JHL

JHL

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയും കാസർഗോഡ് ജില്ല സമസ്ത ജന.സെക്രട്ടറിയും ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ചെയർമാനുമായ എം എ ഖാസിം മുസ്‌ലിയാർ അന്തരിച്ചു


സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയും കാസർഗോഡ് ജില്ല സമസ്ത ജന.സെക്രട്ടറിയും ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ചെയർമാനുമായ  എം എ ഖാസിം മുസ്‌ലിയാർ അന്തരിച്ചു. ഉപ്പള മുസോടി കടപ്പുറത്ത് സന്ദർശനം നടത്തി തിരിച്ച് പോകുമ്പോൾ ദേഹാസ്വാസ്ത്യ ത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

No comments