കുമ്പള (True News 13 August 2019) :പൗര പ്രമുഖൻ റിട്ടയേർഡ് സീ മാൻ ബംബ്രാണയിലെ മാക്കൂർ യൂസുഫ് (68) നിര്യാതനായി. ഭാര്യ പരേതയായ ബീഫാത്തിമ, മക്കൾ അസ്മ , സൈന, മുസ്തഫ. സഹോദരങ്ങൾഅന്തുഞ്ഞി, പരേതരായ അലിക്കുഞ്ഞി, മമ്മിഞ്ഞി. മരുമക്കൾ സിദ്ദീഖ് ശർഖി(തളങ്കര), അബ്ദുൽ ബാസിത്ത് (തളങ്കര).
Post a Comment