JHL

JHL

കാസർഗോഡ്കുട് ലു ജംഗ്ഷനില്‍ മരം വീണു സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരപരിക്ക്


കാസർഗോഡ് (www.truenewsmalayalam.com 5 Aug 2019): കുട് ലു ജംഗ്ഷനില്‍ മരം വീണു സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരപരിക്ക്. ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കെ എൽ 14 എം 5644 ആക്ടീവ സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

No comments