Header Ads

test

അംഗ ശുദ്ധി വരുത്തുന്നതിനിടെ ചെമ്മനാട് സ്വദേശി മൊഗ്രാൽ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു.


മൊഗ്രാൽ (True News 14 August 2019) :ചെമ്മനാട്  സ്വദേശിമൊഗ്രാൽമുഹിയദ്ധീൻ   പള്ളിയിൽ അംഗ ശുദ്ധി വരുത്തുന്നതിനിടെ   കുഴഞ്ഞ് വീണ് മരിച്ചു.  മൊഗ്രാൽ സ്വദേശിയും ചെമ്മനാട്  താമസക്കാരനുമായ മുഹമ്മദ് (55) ആണ് മരണപ്പെട്ടത്.  വൈകുന്നേരം പ്രാർത്ഥനക്ക് പള്ളിയിൽ എത്തിയതായിരുന്നു ഇദ്ദേഹം. അംഗശുദ്ധിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 

No comments