JHL

JHL

ജി.ജെ. ബി. എസ്. പേരാലിൽ ഹൈടെക് എ ക്യുപ്മെന്റ്സ് ഉത്ഘാടനം ചെയ്തു


കുമ്പള (www.truenewsmalayalam.com 8 Aug 2019): കേരള കൈറ്റ്(Little Kites) ഡിപ്പാർട്ട്മെന്റ് പേരാൽ ജി ജെ ബി സ്കൂളിന് അനുവദിച്ച ഹൈടക് എ ക്യുപ്മെന്റ്സ് കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് ഉത്ഘാടനം ചെയ്തു പിടിഎ പ്രിസിഡണ്ട് ബി എ മുഹമ്മദ് പേരാൽ അധ്യക്ഷത വഹിച്ചു . പ്രധാന അധ്യാപകൻ ഗുരുമൂർത്തി മാസ്റ്റർ സ്വാഗതം പറഞ്ഞു.  ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് കുഞ്ഞി, ജംഷീദ്  മൊഗ്രാൽ, നൗഫൽ മാസ്റ്റർ, ദീപ ടീച്ചർ സംബന്ധിച്ചു വിനുകുമാർ മാസ്റ്റർ നന്ദി പറഞ്ഞു.

No comments