JHL

JHL

മൊഗ്രാലിലെ കെ.എം. മുഹമ്മദ് കുഞ്ഞി നിര്യാതനായി


മൊഗ്രാൽ (www.truenewsmalayalam.com 8 Aug 2019): മൊഗ്രാൽ ഹസൻ കുഞ്ഞിയുടെ മകൻ മുഹമ്മദ് കുഞ്ഞി നിര്യാതനായി. ഭാര്യ ആയിശ.മക്കൾ യാസീൻ, സക്കീന, സാറ, സൗദ, റുക്സാന. മരുമക്കൾ മുഹമ്മദ് യാഹൂ, പി.വി.ബദറുദ്ദീൻ, ഇബ്രാഹിം, റസ്സാക്ക്, ഫർസാന. സഹോദരങ്ങൾ അബ്ദുൽ ഖാദർ, അബ്ദുല്ല, ആമിന, നഫീസ, ഖദീജ, ആയിശ.

No comments