JHL

JHL

ശക്തമായ മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു


കാസർഗോഡ്(www.truenewsmalayalam.com 8 Aug 2019): ശക്തമായ കാറ്റും മഴയും കാരണം കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. ദക്ഷിണ കന്നട ജില്ലയിൽ രണ്ടു ദിവസമായി അവധി.

No comments