JHL

JHL

ദക്ഷിണ കന്നഡ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും (8 ആഗസ്റ്റ് ) അവധി പ്രഖ്യാപിച്ചു


മംഗളൂറു (www.truenewsmalayalam.com 7  Aug 2019) : ശക്തമായ മഴയെ തുടരുന്നതിനാൽ  ദക്ഷിണ കന്നഡ ജില്ലയിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും (8 ആഗസ്റ്റ് )  അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷ്‌ണർ ശശികാന്ത് സെന്തിൽ ആണ് അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ചയും അവധിയായിരുന്നു.

No comments