JHL

JHL

ബാഡൂരിലെ ജി യു യൂസുഫ് നിര്യാതനായി


ബാഡൂർ(True News, Dec 4 ,2019): ബാഡൂരിലെ ജി യു യൂസുഫ് (77) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു 
.ഭാര്യ : സൈനബ.  മക്കൾ : അഷ്‌റഫ് (കുവൈത്ത്) അസീസ് ,അനസ് (കുവൈത്ത്),റംല,സകീന,ഷാക്കിറ.
\മരുമക്കൾ : അബ്ദുൽ റഹ്മാൻ,ഇബ്രാഹിം, ശരീഫ് 

No comments