JHL

JHL

യൂസുഫ് സഖാഫി നാരമ്പാടി (41) അന്തരിച്ചു


ബദിയടുക്ക (www.truenewsmalayalam.com 3 Aug 2019) : യുവ പണ്ഡിതനും സജീവ സുന്നീ പ്രവര്‍ത്തകനും എസ് വൈ എസ് ബദിയടുക്ക സര്‍ക്കിള്‍ പ്രസിഡന്റുമായ യൂസുഫ് സഖാഫി നാരമ്പാടി (41) അന്തരിച്ചു. പരേതനായ നാരമ്പാടി പുളിന്റടി മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: റംല ചേരൂര്‍, മക്കള്‍: മുഹമ്മദ് ഹാഷിര്‍ (5), സന(3).

രണ്ട് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.

No comments