JHL

JHL

പുത്തിഗെയിൽ പാലിയേറ്റീവ് കെയർ വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

കുമ്പള (True News 14 AUgust 2019):പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം പുത്തിഗെ പാലിയേറ്റീവ് കെയർ വളണ്ടിയർ മാർക്കുള്ള പരിശീലനം പത്താം വാർഡ് എടനാടിൽ ആഗസ്ത്13നു നടന്നു.വാർഡ് മെമ്പർ  ശ്രീ.വരപ്രസാദ് അധ്യക്ഷനായ ക്ലാസ് നയിച്ചത് ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി, ഷിജിമനോജ് ആയിരുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ.ഗോപാലകൃഷ്ണ,ശ്രീമതി. ഹരിണി. ജി.കെ.നായക് ,ശ്രീ. ആനന്ദ തുടങ്ങിയവർ സംസാരിച്ചു.

No comments