JHL

JHL

പുത്തിഗെ പഞ്ചായത്തിലെ പഴയകാല ലീഗ് നേതാവ് എം.എസ് കരിം നിര്യാതനായി


കുമ്പള (www.truenewsmalayalam.com 8 Aug 2019): പുത്തിഗെ പഞ്ചായത്തിലെ പഴയകാല മുസ്ലിംലീഗ് നേതാവും സാമൂഹിക -രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന എം.എസ് കരീം(84) അംഗഡിമുഗർ അന്തരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്,ശാഖാ പ്രസിഡന്റ് , പെരുന്നപറംബ് മദ്റസ്സ   ജനറൽ സെക്രട്ടറി,വൈസ് പ്രസിഡന്റ് , അംഗഡിമുഗർ ജുമാ മസ്ജിദ് പ്രവർത്തക സമിതി അംഗവുമായിരുന്നു . ബഷീർ,ഖാലിദ്, റഷീദ്, സിദ്ദീഖ്, സീനത്ത്,ഫരീദ ,മിസ്‌രിയ മക്കളാണ് . സാക്കിർ മഞ്ഞനാടി, ഖാലിദ് മൊഗ്രാൽ, അബ്ബാസ് അറന്തോട്, നസീമ, സുബൈദ, സഫ്‌വാന എന്നിവർ മരുമക്കളാണ്.
വേർപാടിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് പുത്തിഗെ പഞ്ചായത്ത് -അംഗഡിമുഗർ ശാഖാ  കമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി.

No comments