JHL

JHL

പെരിങ്കടി ഹാജി എം.പി.മുഹമ്മദ് നിര്യാതനായി


ഉപ്പള (www.truenewsmalayalam.com 4 Aug 2019): ഉപ്പള പെരിങ്കടി എം.പി.മുഹമ്മദ് നിര്യാതനായി. ഭാര്യ ബീഫാത്തിമ. മക്കൾ ഫാത്തിമ,  അബ്ദുല്ല , സിദ്ദീഖ്, ആയിശ, ഖയ്യൂം, ഫാറൂഖ്. മരുമക്കൾ എ.ബി ഇബ്രാഹിം കന്യാന, തസ്നീം, സീനത്ത്, റാബിയ, നും അമാൻ, അബ്ദുൽ റസാക്ക്, സാറ

No comments