JHL

JHL

മൊഗ്രാൽ പുത്തൂർ കുന്നിൽ മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി

കാസറഗോഡ്(www.truenewsmalayalam.com 9 Aug 2019): മൊഗ്രാൽ പുത്തൂർ കുന്നിൽ മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി. ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ, മക്കള്‍: ആയിഷ, മൊയ്തു, ഉമ്മിലിമ്മ, ഹനീഫ, റഹീം, റുഖ്യ. മിസ് രിയ. മരുമക്കള്‍: മുഹമ്മദ് കല്ലങ്കൈ(മമ്മു), കൗസര്‍, ഹുസൈന്‍ ആദൂര്‍, സറീന, സാജിദ, അബ്ദുല്‍ ഖാദര്‍ നീലേശ്വരം, പരേതനായ അബൂബക്കര്‍.

  

No comments