JHL

JHL

ബാഡൂർ ദേലമ്പാടിയിലെ ഡാനിയേൽ ക്രസ്ത നിര്യാതനായി


ബാഡൂർ(True News, Dec 7,2019): ബാഡൂർ ദേലംപാടിയിൽ താമസിക്കുന്ന പരേതനായ ചാർളി ക്രാസ്ത സുശീല ദമ്പതികളുടെ മകൻ    ഡാനിയേൽ ക്രാസ്ത (50) നിര്യാതനായി. ഉദര  സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു.  മംഗലാപുരം ആശുപത്രിയിൽ വെച്ചു ശനിയാഴ്ചയാണ് മരണപ്പെട്ടത്.
ഭാര്യ: ലീന റോഡ്രിഗസ്. മക്കൾ:
ഡെലിൻ, പ്രജ്വൽ, ഡെൽമ (എല്ലാവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: ലൂയിസ്‌, ഫ്രാൻസിസ്, മാർഷൽ, ജോസഫ്, സെബാസ്റ്റ്യൻ, ലില്ലി ക്രാസ്ത.

No comments