JHL

JHL

ഹൃദയാഘാതത്തെ തുടർന്ന് മൊഗ്രാൽ സ്വദേശി ഷാർജയിൽ മരിച്ചു

കുമ്പള (True News 3 December 2019):  മൊഗ്രാല്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്ന കൊച്ചി മുഹമ്മദ് (52) ആണ്  മരണപ്പെട്ടത്. . ചൊവ്വാഴ്ച  പുലര്‍ച്ചെയായിരുന്നു അന്ത്യം.  20 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു.മൊഗ്രാല്‍ കോട്ട മസ്ജിദിനു സമീപമാണ്  താമസം. പരേതനായ കൊച്ചി സുലൈമാന്‍-ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ: അസ്മ. മകന്‍ സുലൈമാന്‍ മുബാരിസ്.

No comments