JHL

JHL

അംഗഡിമുഗറിലെ ജൂബിലി അബ്ദുര്‍റഹ്മാന്‍ നിര്യാതനായി

പുത്തിഗെ(True News 13 September 2019): അംഗഡിമുഗറിലെ പൗര പ്രമുഖനായ  ദീര്‍ഘകാലം മുംബൈയിലെ വ്യാപാരിയുമായിരുന്ന കൊല്ലമാടുക്കം ജൂബിലി അബ്ദുല്‍ റഹിമാന്‍ (84) നിര്യാതനായി.

നഫീസയാണ് ഭാര്യ . മക്കള്‍ :ആയിഷ , സുബൈദ, ശാഹുല്‍ ഹമീദ് ( ഗള്‍ഫ് ) സുഹറ . മരുമക്കള്‍ : പി എ സൂപ്പി താഴെ, സീതി പെര്‍ള, സുള്‍ഫിക്കര്‍ കട്ടത്തടുക്ക, സൗദ ചള്ളങ്കയം.
angadimugar-jubilee-abdulrahman-passed-away

No comments