JHL

JHL

"അസം,കാശ്മീർ - വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക" വെൽഫെയർ പാർട്ടി പ്രതിഷേധം

ചട്ടഞ്ചാൽ(True News 5 September 2019): അസം,കാശ്മീർ - വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാലിൽ പ്രതിഷേധ പ്രകടനം നടത്തി.
എഫ്. ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി എൻ.എം റിയാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.എം അബ്ദുൽ റഹ്മാൻ, സെക്രട്ടറി ഫസൽ കോളിയാട്, നൂരിഷ മൂടംബയൽ, റഷീദ് ചട്ടഞ്ചാൽ, മുഹമ്മദ് സാദിഖ് ചെമ്മനാട്, എൻ.എം വാജിദ്, ഷാനവാസ്, യൂസുഫ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments