JHL

JHL

ഐ.എൻ.എൽ നേതാവ് സഫറുല്ല ഹാജി അന്തരിച്ചു


കുമ്പള (True News 5 September 2019): പ്രമുഖ നാഷണൽ ലീഗ് നേതാവ് സഫറുല്ല ഹാജി പട്ടേൽ(67) അന്തരിച്ചു. വ്യാഴാഴ്ച രാത്രി തിരൂരിൽ വെച്ച് ഹൃദയാഘാതം മൂലമാണ് അന്ത്യം.
അംഗടിമുഗർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കുമ്പള ദേവി നഗറിലാണ് താമസം. കുമ്പള ബദർ ജുമാമസ്ജിദ് മുൻ പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം മംഗളൂറു ഇന്ത്യാന ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു. ഇപ്പോൾ ജോലിയാവശ്യാർഥം  തിരൂരിൽ ആയിരുന്നു.
ഭാര്യ നഫീസ. മക്കൾ ഷാനവാസ്, ഫാത്തിമ സഫരിയ, ഷൗബീസ്,  മരുമകൾ ഡോ. ഇർഫാന ( ആയിശ ഡെന്റൽ കെയർ)

No comments