JHL

JHL

ചിന്മയ സോക്കർ ലീഗ്: ജേഴ്സി പ്രകാശനംചെയ്തു

മൊഗ്രാൽ(True News 6 December 2019): നായന്മാർമൂല ഹിൽടോപ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ചിന്മയ സെവൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഡോഗ്രിഎഫ് സി  ടീമിൻന്റെ  ജെഴ്സി  പ്രകാശനം ചെയ്തു.
മൊഗ്രാലിൽ  വെച്ച് നടന്ന ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ടീം ക്യാപ്റ്റൻ ശംസീറിനു  നൽകിയാണ് ജെഴ്സി  പ്രകാശനം നടത്തിയത്. ചടങ്ങിൽ മുഹമ്മദ്അബ്‌കോ, ഷാജു മിലാനോ, ഷാനിദ്, സഹീദ് എന്നിവർ സംബന്ധിച്ചു.

No comments