JHL

JHL

കുമ്പളയിലെ സിവിൽ എക്സൈസ് ഓഫീസർ എം.പി സുധീന്ദ്രൻ നിര്യാതനായി




നീലേശ്വരം(True News, Dec 4,2019):  കുമ്പള റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ എം.പി സുധീന്ദ്രൻ(52) നിര്യാതനായി പിലിക്കോട് എരവിൽ സ്വദേശിയാണ് സുധീന്ദ്രൻ.ആറു വർഷത്തിലധികമായി കുമ്പള റേഞ്ചിൽ സേവനം ചെയ്തുവരുന്നു.
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രെസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.നീലേശ്വരം ലയൺസ് ക്ലബ്ബിന്റെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 

No comments