JHL

JHL

ആരിക്കാടി ബന്നംകുളം ഹനീഫ് നിര്യാതനായി

കുമ്പള (True News 3 May 2020): ആരിക്കാടി ബന്നംങ്കുളം രിഫായി നഗർ അന്തു നടുവളപ്പ് മകന്‍ മുഹമ്മദ് ഹനീഫ് (45) നിര്യാതനായി. കുംബള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സഹോദരങ്ങള്‍ : ബഷീര്‍, ലത്തീഫ് ചിക്കന്‍ , അബ്ദുല്‍ റഹ്മാന്‍ ദുബായ് , ഇസ്മയില്‍ , ഷരീഫ്

No comments