JHL

JHL

കുമ്പള കൊയിപ്പാടി കടപ്പുറം കുഞ്ഞിരാമൻ നിര്യാതനായി

കുമ്പള (True News 3 May 2020) : കുമ്പള കൊയിപ്പാടി കടപ്പുറം കേശവ നിവാസിലെ കുഞ്ഞിരാമൻ (90) നിര്യാതനായി.
ഭാര്യ മാധവി. മക്കൾ ജനാർദ്ദനൻ, അനിൽ, വിനു, വിജിത്ര, അജിത. മരുമക്കൾ സുമിത, സുമില. സഹോദരങ്ങൾ സുന്ദരൻ, കുഞ്ഞിക്കൃഷ്ണൻ, വാസു, കാർത്യായനി, നന്ദിനി.

No comments