JHL

JHL

പാടലടുക്ക ഖിസർ ജമാഅത്ത് യൂ എ ഇ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ദുബായ്(www.truenewsmalayalam.com) :   പാടലടുക്ക ഖിസർ ജമാഅത്ത് യൂ എ ഇ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ചേർന്നു.

യോഗത്തിൽ സലാം  പാടലടുക്ക അധ്യക്ഷത വഹിച്ചു. ടി എം മുഹമ്മദ് കുഞ്ഞി ഹാജി ഉൽഘാടനം ചെയ്തു. ഷംസുദ്ദീൻ, ശിഹാബ് ബി കെ, ഹൈദർ പി ഇ, ഷഫീഖ് പി എച്, റാശി എം എസ് ടി, മൊയ്‌ദു പി എച്, അഫ്‌താബ്‌ (ആപു),  സാബിത്, സുലൈമാൻ, സഹീർ മൊഗ്രാൽ, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ജുനൈദ്, രിഫാഇ പി കെ എം, ഇർഫാൻ, താജുദ്ദീൻ, അൻവർ  ടി എം, നൗഫൽ നീർച്ചാൽ എന്നിവർ പുതിയ അംഗത്വം സ്വീകരിച്ചു സംസാരിച്ചു.

മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ജാതി മത ഭേദമന്യേ നല്ല ബന്ധങ്ങളിലൂടെ നാടിന്റെ ഐക്യത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ യോഗം തീരുമാനം കൈകൊണ്ടു.

സെക്രട്ടറി നൗഷാദ് ബി കെ സ്വാഗതവും അമീർ ടിംബർ നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി: ശംസുദ്ദീൻ പാടലടുക്ക (ചെയർമാൻ, അഡ്വൈസറി ബോർഡ്), ടി എം മുഹമ്മദ് കുഞ്ഞി ഹാജി (പ്രസിഡന്റ് ), സലാം പാടലടുക്ക, ഹൈദർ പി ഇ (വൈ. പ്രെസിഡന്റ്), നൗഷാദ് ബി കെ (ജ: സെക്രട്ടറി), അമീർ ടിംബർ, സാബിത് പി എച് (ജോ: സെക്രട്ടറി), ഹകീം എം എസ്  ടി (ട്രഷറർ)


No comments