JHL

JHL

വ്യാപാരി കുഴഞ്ഞു വീണു മരിച്ചു.

 

ഉപ്പള(www.truenewsmalayalam.com) : വ്യാപാരി കുഴഞ്ഞു വീണു മരിച്ചു.

മണ്ഡക്കാപ്പിലെ വ്യാപാരിയും കർഷകനുമായ കൂടാല്‍ മേര്‍ക്കള സ്വദേശി ജനാര്‍ദ്ദന(52)ആണ് കുഴഞ്ഞു വീണു മരിച്ചത്.

 വീട്ടില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ ബാബു മൂല്യ - യമുന ദമ്പതികളുടെ മകനാണ്‌.

ഭാര്യ: സുജാത. മക്കള്‍: കാവ്യശ്രീ, അജയ്‌.

 സഹോദരങ്ങള്‍: സീതാരാമ, സുമതി, സരസ്വതി.

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെര്‍മുദെ യൂണിറ്റ്‌ അംഗമായിരുന്നു ജനാര്‍ദ്ദന.


No comments