JHL

JHL

മഞ്ചേശ്വരം റവന്യൂ ബ്ലോക്കും ആരോഗ്യ വകുപ്പും സംയുക്തമായി ഫുട്ബോൾ മത്സരം നടത്തി.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം റവന്യൂ  ബ്ലോക്കും ആരോഗ്യ  വകുപ്പ് ചേർന്ന് നടത്തുന്ന ഹെൽത്ത് മേളയോട് അനുബന്ധിച്ച് ഉപ്പള ക്യാപ്റ്റൻ മോക്ക് സ്റ്റേഡിയത്തിൽ ഫുട്ബോൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു ജനപ്രതിനിധികൾ,ആരോഗ്യവകുപ്പ് പഞ്ചായത്ത് വകുപ്പ് ജീവനക്കാർ മത്സരത്തിൽ പങ്കാളികളായി.

 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ് പി കെ ഉദ്ഘാടനം ചെയ്തുചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസീന അധ്യക്ഷത വഹിച്ചു. ഹെൽത് ഇൻസ്പെക്ടർ രാജേഷ് ആർ  സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇർഫാന ഇക്ബാൽ,ശരീഫ് ടി എം, ഇബ്രാഹിം പെരിങ്ങടി , ബിജു കുമാർ റൈ, മുസ്താഖ് മെക്സിക്കോ, സുരേന്ദ്രൻ എം, ഭാസ്കരൻ പി, ഹക്കീം കമ്പാർ, അനുരാഗ്, ധനേഷ്, ലീന സന്തോഷ് കുമ്പള,അഖിൽ കെ,ജ്യോതി രാജ്, സംബന്ധിച്ചു.


No comments