JHL

JHL

ശക്തമായ മഴ; അഗ്നിരക്ഷാനിലയിത്തിന് സമീപത്തെ ഷെഡിന് മുകളിൽ മരംപൊട്ടിവീണു.

 

കാസർകോട്(www.truenewsmalayalam.com) : ശക്തമായ മഴയിലും കാറ്റിലുംപെട്ട് കാസർകോട് അഗ്നിരക്ഷാനിലയിത്തിന് സമീപത്തെ ഷെഡിന് മുകളിൽ മരംപൊട്ടിവീണു.

സംഭവത്തിൽ അഗ്നിരക്ഷാസേനയുടെ വാഹനം നിർത്തിയിടുന്ന ഷെഡ്ഡ് തകർന്നു. ഇതിനുള്ളിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെയും മിനി ഫയർ എൻജിന്റെയും ചില്ലുകൾക്ക് വിള്ളൽ വീണു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മരം ഒടിഞ്ഞുവീണത്.


No comments