JHL

JHL

കനത്ത മഴ; ദക്ഷിണ കന്നഡയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി.

മംഗളൂരു(www.truenewsmalayalam.com) : കനത്ത മഴ; ദക്ഷിണ കന്നഡയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി.

ദക്ഷിണ കന്നഡയിൽ റെഡ് അലെർട് പ്രഖ്യാപിച്ചതിനെ തുടർന്നാണ്  ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ കെ.വി.രാജേന്ദ്ര, ഉഡുപ്പി ഡിസി എം.കുർമ റാവു എന്നിവർ ജൂലൈ 7 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. 

ജൂലൈ 8, 9 തീയതികളിലും ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


No comments