ഷിറിയ കടപ്പുറത്ത് അജ്ഞാത ജഢം
കുമ്പള(www.truenewsmalayalam.com) : ഷിറിയ കടപ്പുറത്ത് അജ്ഞാത ജഢം കണ്ടെത്തി. കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹനുമാൻ നഗർ കടപ്പുറത്താണ് ഏകദേശം അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ ജഢം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
തീരദേശ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേശ്വരം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആളെ തിരിച്ചറിയാത്തതിനാൽ തുടർനടപടികൾ നടന്നിട്ടില്ല.
ആളെ തിരിച്ചറിയുന്നവർ തീരദേശ പൊലീസുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 9497970226; 8848622140

Post a Comment