JHL

JHL

മൊഗ്രാല്‍ മൈമൂന്‍ നഗറിലെ അബ്ദുള്‍ റഹ്മാന്‍ ഹാജി നിര്യാതനായി

മൊഗ്രാൽ(True News 7 September 2019):  മൈമൂൻ നഗറിലെ അബ്ദുൽ റഹ്മാൻ ഹാജി (80)നിര്യാതനായി. ശനിയാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത് ഭാര്യ: പരേതയായ മറിയം. മക്കൾ: കുഞ്ഞാലി, അബ്ദുല്ല , അഷറഫ് (സൗദി അറേബ്യ) ആയിഷ, നഫീസ , ബുഷ്റ, മൈമൂന, അഫ്സ, നൗഷാദ് (സൗദി അറേബ്യ)
ഇർഷാദ് മൊഗ്രാൽ(എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി)
മരുമക്കൾ: അബ്ദുല്ല , മറിയം, അസ്നാർ, മഹ്മൂദ് ,ബാവ, ഇബ്രാഹിം

ഖബറടക്കം: ഉച്ചയ്ക്ക് ഒരുമണിക്ക് ബദരിയ ജുമാ മസ്ജിദ് അങ്കണത്തിൽ

No comments