പുത്തൂരിൽ ഇലക്ട്രിക്കൽ ഷോപ്പുടമ ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റു മരിച്ചു
പുത്തൂരു : (www.truenewsmalayalam.com Sept14,2019)പുത്തൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കർണ്ണാടകയിലെ പുത്തൂരിൽ കൊടിമ്പാടി വില്ലേജിൽ ശനിയാഴ്ച രാവിലെയാണ് വീട്ടിൽ വെച്ച് വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവിന് ഷോക്കേറ്റ്ത്. പുത്തൂർ ബോൾ മാറിൽ ഇലക്ട്രിക്കൽ ഷോപ്പുടമയായ ഗണേഷ് ഗൗഡ (36) ആണ് മരിച്ചത്.
ഇയാൾക്ക് ഭാര്യയും ഒരു മകനുമുണ്ട്
Post a Comment