JHL

JHL

നേത്രാവതി പാലത്തിൽ വീണ്ടും ആത്മഹത്യ ; ബൈക്ക് പാലത്തിൽ നിർത്തി യുവാവ് പുഴയിലേക്ക് എടുത്ത് ചാടിയതായി സംശയം

മംഗളൂ റു (True News 11 September 2019): മംഗളൂ റു നേത്രാവതി പുഴയിൽ വീണ്ടും പുഴയിലേക്ക് യുവാവ് എടുത്ത് ചാടി. ബുധനാഴ്ച രാവിലെയാണ് ആത്മഹത്യക്ക് പേരുകേട്ട നേത്രാവതി പുഴയിൽ യുവാവ് എടുത്ത് ചാടിയത്. മംഗളൂ റു നഗരത്തിലെ ഉർവ സ്വദേശി സദാശിവയാണ് ചാടിയതെന്ന് സംശയിക്കുന്നു. പാലത്തിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറയുന്നു. യുവാവിനായി നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ തുടരുന്നു.

 youth-jumped-in-to-river-at-nethravathi

No comments