JHL

JHL

കർണാടക മദ്യവുമായി യുവാവ് പിടിയിൽ

കുമ്പള(www.truenewsmalayalam.com) :കർണ്ണാടക മദ്യവുമായി ദർബാർക്കട്ട സ്വദേശി പിടിയിൽ.

ദർബാർക്കട്ട സ്വദേശിയായ എസ് യൂ റിതേഷ്(31) എന്നയാളാണ് 5.04 ലിറ്റർ കർണാടക മദ്യവുമായി കുമ്പള റേഞ്ച് അസി:എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

 സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കുമാർ കെ.വി, നസറുദ്ദീൻ.എ.കെ, അഖിലേഷ്.എം.എം, ശ്രീജിഷ്.എം,ഡ്രൈവർ വിജയൻ തുടങ്ങിയവർസംഘത്തിലുണ്ടായിരുന്നു.


No comments