JHL

JHL

എൻജിഒ യൂണിയൻ കുമ്പള സി.എച്.സി ശുചീകരിച്ചു

കുമ്പള(www.truenewsmalayalam.com) :  മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ശുചീകരിച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  യു പി താഹിറ  ഉദ്ഘാടനം ചെയ്തു. എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം എസ് ജോസ്,ഭാസ്കരൻ പി, ഹകീം കമ്പാർ,ധന്യ,ആദർശ്,ശാലിനി,രാജൻ കെ വി, ഗിരിജ, സുധാകരൻ സംബന്ധിച്ചു.


No comments